Do you know, gravitational waves just led us to the incredible origin of gold in the universe! <br /> <br />ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല മനുഷ്യന് സ്വര്‍ണത്തോടുള്ള ഭ്രമം. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് അതിന്. ഇപ്പോഴിതാ ഭൂമിയില്‍ എങ്ങനെ സ്വര്‍ണം ഉണ്ടായി എന്നതിന് വിശദീകരണവുമായി ഒരുപറ്റം ഗവേഷകര്‍ രംഗത്തു വന്നിരിക്കുന്നു. എങ്ങനെയാണെന്ന് അറിയേണ്ടേ? <br />